Featured job
കമ്പ്യൂട്ടർ, മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ആയ ആളെ ആവശ്യമുണ്ട്
സെയിൽസിലും കസ്റ്റമറെ ഡീൽ ചെയ്യാനും കഴിവ് ഉണ്ടായിരിക്കണം.
അറബിക്, ഹിന്ദി ഫ്ലൂവന്റ് ആയിരിക്കണം
NB:
ദയവായി കാൾ ചെയ്യരുത്, വാട്ട്‌സാപ്പ് ഒൺലി
വാട്ട്‌സാപ്പ് നമ്പർ: +966 53 543 4170
സ്ഥലം: ജിദ്ദ, സൗദി അറേബിയ
തീയതി: 11-10-2025