Featured job
ഹോൾസെയിൽ ഷോപ്പിലേക്ക് കൌണ്ടർ സെയിലിലേക്കു സെയിൽസ്മാൻ ആവശ്യമുണ്ട്. അറബി / ഹിന്ദി ഭാഷ പ്രാവീണ്യം ആവശ്യമാണ്. ശമ്പളം: SR 2200 + താല്പര്യമുള്ളവർ CV ഇമെയിൽ ചെയ്യുക. [email protected]