Featured job
ഗുദൈബിയയിൽ പുതുതായി തുടങ്ങിയ ബ്യുട്ടി പാർലറിലേക്കു മലയാളി സ്റ്റാഫ്‌സിനെ ആവശ്യം ഉണ്ട് .
ബ്യൂട്ടീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ള എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അപേക്ഷിക്കാം . താല്പര്യം ഉള്ളവർ complete biodata വാട്ട്'സ് ആപ്പ് ചെയ്യുക .
+973 38262003
Please note : strictly no calls and chats .