Featured job
അലൂമിനിയം ഫുഡ് പാക്ക് കണ്ടെയ്നർ, പ്ലാസ്റ്റിക് കണ്ടെയ്നർ, അലൂമിനിയം ഫോയിൽ, ക്ലിങ് ഫിലിം, പേപ്പർ കപ്പുകൾ, മറ്റു പാക്കിങ് ഐറ്റംസ് തുടങ്ങിയവ വാനിൽ കൊണ്ടുപോയി വില്പന നടത്തി പരിചയം ഉള്ള Salesman ആവിശ്യം ഉണ്ട്. നിലവിൽ കസ്റ്റമേഴ്സ് ഉള്ള ആളുകൾക്ക് മുൻഗണന. ചുരുങ്ങിയത് മൂന്ന് വര്ഷം പരിചയം വേണം. ഡ്രൈവിംഗ് ലൈസൻസ്, അറബി ഇംഗ്ലീഷ് ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യണം. ഫ്ലെക്സി വിസക്കാർക്ക് മുൻഗണന. ഉമ്മൽഹാസ്സമിൽ ആണ് കമ്പനി ലൊക്കേഷൻ. ശമ്പളം കമ്മീഷൻ തുടങ്ങിയവ നേരിട്ട് സംസാരിക്കാം....
Call 38380208