Featured job
റിയാദിലെ നസീമിലുള്ള കോഫി ഷോപ്പ് ശൃംഖലയിലേക്ക് ഇലക്ട്രിക് & പ്ലംബിംഗ് വർക്ക് ചെയ്തു പരിചയമുള്ള മെയിന്റനൻസ് ടെക്നീഷ്യന് ആവശ്യമുണ്ട് ഒരു ഒഴിവാണ് ഉള്ളത് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം ആയിട്ടുണ്ടാവണം എത്രയും പെട്ടെന്ന് നിയമനം ഉണ്ടാവും താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക മൊബൈൽ നമ്പർ0548468310 പുതിയ ആളുകൾക്കും അപേക്ഷിക്കാം റിയാദിലുള്ളവർക്ക് മുൻഗണന (ഉടൻ ജോലിക്ക് കയറാവുന്നവർ മാത്രം)