Featured job
ഹായ്, fulltime housemaid keralite lady അന്വേഷിക്കുന്നു. കുട്ടികളെയും വീട്ടുജോലികളെയും പരിപാലിക്കാൻ ഞങ്ങളോടൊപ്പം താമസിക്കുക. വിസയും താമസവും നൽകും. സ്ഥലം busaiteen
ശമ്പളവും മറ്റ് വിശദാംശങ്ങളും ചർച്ച ചെയ്യും.
താൽപ്പര്യമുള്ളവർ wahtsp സന്ദേശത്തിലൂടെ മാത്രം ബന്ധപ്പെടുക..