Featured job
സെക്രട്ടറി / അക്കൗണ്ടന്റ് / സെയിൽസ് റെപ്രെസെന്ററ്റീവ് എന്നീ ജോലി ഒഴിവുകളുണ്ട്.
അക്കൗണ്ടിങ്ങിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉണ്ടായിരിക്കണം
കമ്പനി വിസ നൽകും.
സാലറി : SR 2000 + റൂം (പെര്ഫോമന്സിനനുസരിച്ചു കൂട്ടി നൽകും)
സൗദിയിൽ മുന്പരിചയ മുള്ളവർക്കു മുൻഗണന
താല്പര്യമുള്ളവർ CV ഇമെയിൽ ചെയ്യുക
Email: [email protected]