Featured job
ജോലി ആവശ്യമുണ്ട് / LOOKING JOB
22 വയസ്സായ പുതിയ വിസയിൽ വന്ന ആൾക്ക് ജോലി ആവശ്യമുണ്ട് .
ഇന്ത്യൻ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ട്. ബില്ലിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുണ്ട്.
പ്ലസ് 2 കഴിഞ്ഞു സിവിൽ എഞ്ചിനീറിങ്ങിനു പോയിട്ടുണ്ട് കോഴ്സ് complete ആയിട്ടില്ല
22 years old holding Indian license, under graduate (engineering not completed ) new guy looking job
എന്തെങ്കിലും പണിയുണ്ടെങ്കിൽ
ഈ നമ്പറിൽ +966 56 743 0259 വിളിക്കണം
റിയാദ്
ബത്ത