Featured job
അബഹയിൽ പുതുതായി തുറക്കുന്ന അറബിക് ഫുഡ് റെസ്റ്റോറൻ്റിന് (മലയാളി മാനേജ്‌മെൻ്റ്) ഒരു സപ്ലയർ കം കൗണ്ടർ സ്റ്റാഫ് ആവശ്യമാണ്. കേരളത്തിൽ നിന്നുള്ള വ്യക്തിക്ക് മുൻഗണന, അപേക്ഷകന് അറബി സംസാരിക്കാൻ കഴിയണം.
താത്പര്യമുള്ളവർ 0562603114 എന്ന നമ്പറിൽ ബന്ധപ്പെടുക
Required a supplier cum counter staff for a newly opening Arabic food restaurant (Malayali management) in Abha. Preferring the person from Kerala, The applicant should able to speak Arabic.
Interested persons may contact 0562603114