Featured job
റിയാദിൽ ആരംഭിക്കുന്ന Delivery and Logistics കമ്പനിയിലേക്ക്
ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികളെ ( ബൈക്ക് റൈഡേഴ്സ് ) തേടുന്നു.
HUNGER STATION, JAHEZ മുതലായ കമ്പനിയിൽ പരിചയമുള്ളവർക്ക് മുൻഗണന .
ലൈസൻസ് ഇല്ലാത്തവർക്ക് കമ്പനി
എടുത്ത് കൊടുക്കും. കഫാല,
താമസം, ബൈക്ക്, പെട്രോൾ, മൊബൈൽ, സിം, Data എല്ലാം കമ്പനി തരുന്നതായിരിക്കും.
താഴെ കാണുന്ന നമ്പറിൽ ഉടൻ വിളിക്കുക.
0550025548
whats app
Looking bike riders for deliveries... priority for whoever worked in HUNGER STATION, JAHEZ
Contact on 0550025548