Featured job
ഒരു ചോക്ലേറ്റ് കമ്പനിക്ക് റിയാദ് ഏരിയയിൽ വാൻ സെയിൽസ്മാൻ കം ഡെലിവറിമാൻ ആവിശ്യമുണ്ട്. അപേക്ഷകൻ റിയാദ് നഗര റൂട്ടുകൾ അറിഞ്ഞിരിക്കണം. താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. 0506628011